ഗുഡ് ഒമന്‍സ്
2019·

ഗുഡ് ഒമന്‍സ്

Neil Gaiman

No ratings or reviews yet.

Synopsis

സ്വർഗ്ഗത്തിലെ അസിറഫേലും നരകത്തിലെ ക്രൗലിയും ഭൂമിയെ ഏറെ ഇഷ്ടപ്പെടുന്നവരാണ്. അതിനാൽ ഭൂമിയുടെ അന്ത്യം അവർക്കു ഭയാനകമായ വാർത്തയാണ്. നന്മതിന്മകളുടെ സേനകൾക്കിടയിൽ രോഷമേറി വരികയാണ്. നാല് കുതിരക്കാർ സവാരിക്കു തയ്യാറാണ്. ആരോ അന്തിക്രിസ്തുവിന്റെ സ്ഥാനം മാറ്റി എന്നതൊഴിച്ചാൽ എല്ലാം ദൈവിക പദ്ധതി അനുസരിച്ചാണു നടക്കുന്നത്. നമ്മുടെ നായകന്മാർക്ക് അവനെ കണ്ടെത്തി അന്ത്യയുദ്ധം നിർത്താൻ കഴിയുമോ?

Genre

ComedyDramaSci-Fi & Fantasy

Your Review

Sign in to rate and review this title.

Community

—
0 ratings

No ratings yet.